Skip to main content

വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം

ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ അധീനതയിലുള്ള ആലപ്പുഴ, ചെങ്ങന്നൂര്‍ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് ഭാഗിക പി.റ്റി.എസ്, ചെങ്ങന്നൂര്‍ സൈനിക വിശ്രമ കേന്ദ്രത്തില്‍ കെയര്‍ടെക്കര്‍ എന്നിവരെ ആവശ്യമുണ്ട്.  താൽപര്യമുള്ള പ്രദേശവാസികളായ വിമുക്തഭടന്മാര്‍ മേയ് ഏഴിന് മുന്‍പായി ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കുകയോ, നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാന്‍ ജില്ല സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0477-2245673. ഇമെയില്‍: zswalp@gmail.com

date