Skip to main content

ലേലം

എറണാകുളം ഗവൺമെന്റ് ലോ കോളേജ് ക്യാമ്പസിലെ ഫലവൃക്ഷങ്ങളുടെ വിളവെടുപ്പിനുള്ള പുനർ ലേലം മെയ് ആറിന് നടക്കും. താൽപ്പര്യമുള്ളവർ മെയ് ആറിന് ബുധനാഴ്ച രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന പരസ്യ ലേലത്തിൽ പങ്കെടുക്കണം . 

date