Skip to main content

ലേലം ചെയ്യും

റവന്യൂ റിക്കവറി നടപടികളുടെ ഭാഗമായി സര്‍വ്വേ നമ്പര്‍ 713/പാര്‍ട്ട് 41ല്‍ പ്പെട്ട 0.5747 ഹെക്ടര്‍ ഭൂമിയും സര്‍വ്വേ നമ്പര്‍ 713/പാര്‍ട്ട് 36 ല്‍ പ്പെട്ട 0.4937 ഹെക്ടര്‍ ഭൂമിയും മെയ് 19ന് രാവിലെ 11 ന് മുന്നാട് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. ഫോണ്‍- 9400626116.
 

date