Skip to main content

ഗതാഗത നിയന്ത്രണം

 ചിറ്റൂര്‍ ജംഗ്ഷനില്‍ കച്ചേരിമേട് മുതല്‍  വിളയോടി വഴി വണ്ടിത്താവളം എത്തുന്ന റോഡില്‍ മെയ് നാല് മുതല്‍ ഭാഗീക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചിറ്റൂര്‍ ജംഗ്ഷന്‍ മുതല്‍ വണ്ടിത്താവളം വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെയാണ് നിയന്ത്രണം. ബസുകള്‍, ഭാരവാഹനങ്ങള്‍ എന്നിവ വിളയോടി - വേമ്പ്ര- പാട്ടിക്കുളം വഴി വണ്ടിത്താവളത്തേക്ക് പോകേണ്ടതാണ്.

date