Skip to main content

ഫോറസ്റ്റ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ്

 

ഫോറസ്റ്റ് ട്രിബ്യൂണലിന്റെ ക്യാമ്പ് സിറ്റിങ് മെയ് ഏഴ്, എട്ട്, 29, 30 തീയതികളില്‍ പാലക്കാട് ഡി.ടി.പി.സി കോമ്പൗണ്ടില്‍ നടക്കുമെന്ന് കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണല്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ :0495 2365091.

date