Post Category
കൂടിക്കാഴ്ച 11 ന്
കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ കാതോരം പദ്ധതിയുടെ ഭാഗമായി എ.എന്‍.എം നഴ്സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കെ.എന്‍.എം.സി രജിസ്ട്രേഷനുള്ള 22നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 179 ദിവസത്തേക്ക് കരാര്‍ വ്യവസ്ഥയിലാണ് നിയമനം. താല്പര്യമുള്ളവര് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 11ന് രാവിലെ 11ന് കൂടിക്കാഴ്ച്ചയ്ക്കായി ഓഫീസില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 8086251883, 9947584645.
date
- Log in to post comments