Post Category
അപേക്ഷ ക്ഷണിച്ചു
കിലയുടെ സിവില്‍ സര്‍വ്വീസ് അക്കാഡമിയിലെ 2026-2027 ബാച്ചില്‍ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി/ മെയിന്‍സ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ ജില്ലയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ ബിരുദധാരികളായ മക്കള്‍ക്ക് അപേക്ഷിക്കാം. ക്ഷേമബോര്‍ഡിന്റെ എല്ലാ രേഖകളുമായി ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.kile.kerala.gov.in/kileiasacademy ല്‍ ലഭിക്കും. ഫോണ്‍ : 0471 2479966, 8075768537
date
- Log in to post comments