Post Category
അഭിമുഖം 11ന്
ഗവണ്‍മെന്റ് വിക്ടോറിയ കോളേജില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല എല്‍.എസ്.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി താല്‍ക്കാലികാടിസ്ഥാനത്തില്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. താല്‍പര്യമുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥി മെയ് 11ന് രാവിലെ പത്തിന് കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9447741995
date
- Log in to post comments