Skip to main content

അധ്യാപക നിയമനം

ഇരിയണ്ണി ഗവ. വി.എച്ച്.എസ്.എസില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 29ന് രാവിലെ പത്തിന് ഹയര്‍ സെക്കണ്ടറി ഓഫീസില്‍ നടക്കും. എച്ച്.എസ്.എസ്.ടി- ഇംഗ്ലീഷ്, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ്, സുവോളജി, ഇക്കണോമിക്സ്, ഫിസിക്സ് വിഷയങ്ങളിലാണ് ഒഴിവ്. ഫോണ്‍ - 9446128661.
 

date