Post Category
സെക്യൂരിറ്റി ജീവനക്കാരനെ ആവശ്യമുണ്ട്
കാഞ്ഞിരംകുളം ഗവ.കെ.എന്‍.എം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ പിടിഎയില്‍ നിന്നും ഒരു സെക്യൂരിറ്റി ജീവനക്കാരനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. 50നും 65നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം കോളേജ് ഓഫീസില്‍ നേരിട്ടോ knmcollege@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ മെയ് 18ന് വൈകീട്ട് 4ന് മുമ്പ് അപേക്ഷിക്കുക. അഭിമുഖം മെയ് 22ന് രാവിലെ 10ന് കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നടക്കും.
date
- Log in to post comments