Skip to main content

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ ജില്ലാതല സംഗമം മെയ് 12ന്

മലപ്പുറം ജില്ലയിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ ജില്ലാ തല സംഗമം ' മഹിളാ പ്രധാനം 2026' എന്ന പേരില്‍ മെയ് 12 (ചൊവ്വ) രാവിലെ 10ന്  മലപ്പുറം കൂട്ടിലങ്ങാടി റെയിന്‍ബോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, നിയുക്ത എം.എല്‍.എ മഞ്ഞളാംകുഴി അലി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജുവൈരിയ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date