Skip to main content

*ഗതാഗതം തടസ്സപ്പെടും*

വരവൂർ പിലാക്കാട് തളി റോഡിൽ തളി അരകുളം ഭാഗത്ത് കലുങ്ക് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ മെയ് രണ്ട് മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date