Skip to main content

പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസ് നിയമനം; വാക്ക്-ഇൻ-ഇന്റർവ്യൂ

 

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ തൃശ്ശൂർ ജില്ല കാര്യാലയത്തിലേക്ക് മൂന്നുവർഷ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസിനെ നിയമിക്കുന്നു. കെമിസ്ട്രി, മൈക്രോബയോളജി, എൻവയോൺമെന്റൽ സയൻസ്, ഇവയിൽ ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോട് കൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മുൻ പരിചയ രേഖകളും സഹിതം ബോർഡിന്റെ തൃശ്ശൂർ ജില്ലാ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.kspcb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

date