Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചവര്‍, ലീഡ്, ലഭിച്ച വോട്ട് എന്ന ക്രമത്തില്‍

 ചേലക്കര:

1. യു.ആര്‍. പ്രദീപ് (സിപിഐ എം) - 29,386 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 76,073)

2. ശിവദാസന്‍ (ശിവന്‍ വീട്ടിക്കുന്ന്) (സ്വതന്ത്രന്‍) - 46,687

3. കെ. ബാലകൃഷ്ണന്‍ (ബിജെപി) - 37,286

4. വിനോദ്കുമാര്‍ (എസ്ഡിപിഐ) - 1204

5. സുബ്രഹ്മണ്യന്‍ കെ.വി (എഎപി) - 669

  നോട്ട - 1232

കുന്നംകുളം:

1. എ.സി മൊയ്തീന്‍ (സിപിഐ (എം) 4,563 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 69,522)

2. പി.ടി അജയ് മോഹന്‍ (ഐഎന്‍സി) - 64,959
 
3. കെ.ആര്‍ രജിന്‍ (ബിഡിജെഎസ്) - 17,104

4. രാജീവ് കെ.എസ് (എഎപി) - 1,035

 നോട്ട - 1115

ഗുരുവായൂര്‍:

1. എന്‍.കെ അക്ബര്‍ (സിപിഐ (എം) 1998 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 66,069)

2. സി.എച്ച്. റഷീദ് (ഐയുഎംഎല്‍) - 64,071

3. അഡ്വ. ബി. ഗോപാലകൃഷ്ണന്‍ (ബിജെപി) - 28,947

4. കെ.വി അബ്ദുള്‍ നാസര്‍ (എസ്ഡിപിഐ) - 1610

5. പോളി ഗുരുവായൂര്‍ (എഎപി) - 466

6. സി.ആര്‍ ഉണ്ണികൃഷ്ണന്‍ (എസ് യുസിഐ (കമ്മ്യൂണിസ്റ്റ്) - 218

 നോട്ട - 658

തൃശ്ശൂര്‍:

1. രാജന്‍. ജെ. പല്ലന്‍ (ഐഎന്‍സി) - 26,803 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 60,290)

2. ആലങ്കോട് ലീലാകൃഷ്ണന്‍ (സിപിഐ) - 33,487

3. പത്മജ വേണുഗോപാല്‍ (ബിജെപി) - 28,662

4. റാണി ആന്റോ (എഎപി) - 299

5. രാജന്‍ എം. (സ്വതന്ത്രന്‍) - 153

6. റോസ്ലിന്‍ ചാക്കോ (ബിഎസ്പി) - 138

7. അര്‍ഷദ് അസീസ് (സിപിഐ (എംഎല്‍) എല്‍ - 110

 നോട്ട - 1043

 വടക്കാഞ്ചേരി:

1. സേവിയര്‍ ചിറ്റിലപ്പിള്ളി (സിപിഐ (എം) - 5690 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 70,725)

2. പി.എന്‍. വൈശാഖ് (ഐഎന്‍സി) - 65,035

3. അഡ്വ. ടി.എസ് ഉല്ലാസ് ബാബു (ബിജെപി) - 25,844

4. ജിതിന്‍ സദാനന്ദന്‍ (എഎപി) - 478

5. സുബ്രഹ്മണ്യന്‍ പേനകം (ബിഎസ്പി) - 368

 നോട്ട - 1184

 ഒല്ലൂര്‍:
 
1. കെ. രാജന്‍ (സിപിഐ) 8884 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 69,703)
 
2. അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് (ഐഎന്‍സി) - 60,819

3. ബിജോയ് തോമസ് (ബിജെപി) - 19,737

4. പ്രിന്‍സണ്‍ അവിണിശ്ശേരി (എഎപി) - 594

5. എഡ്വിന്‍ ബാബു ആലപ്പാട്ട് (സ്വതന്ത്രന്‍) - 275

 നോട്ട - 862

നാട്ടിക:

1. ഗീത ഗോപി (സിപിഐ) 7093 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 58,979)

2. അഡ്വ. സുനില്‍ ലാലൂര്‍ (ഐഎന്‍സി ) - 51,886

3. സി.സി മുകുന്ദന്‍ (ബിജെപി) - 45,216

 നോട്ട - 1454

 കയ്പ്പമംഗലം:

1. കെ.കെ വത്സരാജ് (സിപിഐ) 9944 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 65,448)

2. ടി.എം. നാസര്‍ (ഐഎന്‍സി) - 55,504

3. അതുല്യഘോഷ് വെട്ടിയാട്ടില്‍ (ബിഡിജെഎസ്) - 19,688

4. ജയന്‍ ഏറാട്ട് (എഎപി) - 653

5. എ.എം. മുഹമ്മദ് റിയാസ് (എസ്ഡിപിഐ) - 536

6.മനോജ് എം.എം (സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍)  - 335

 നോട്ട - 690

 ഇരിങ്ങാലക്കുട:

1. അഡ്വ. തോമസ് ഉണ്ണിയാടന്‍ (കേരള കോണ്‍ഗ്രസ്) 10,212 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 66,282)

2. ഡോ. ആര്‍. ബിന്ദു (സിപിഐ (എം) - 56,070

3. സന്തോഷ് ചെറാക്കുളം (ബിജെപി) - 27,167

4. തങ്കമണി തറയില്‍ (ബിഎസ്പി) - 921

4. ഡോ. ഷാജു കാവുങ്കല്‍ (എഎപി) - 579

6. ഡോ. അനീഷ് (സ്വതന്ത്രന്‍) - 259

7. അയ്യപ്പന്‍ മനയ്ക്കല്‍ (സ്വതന്ത്രന്‍) - 100

 നോട്ട - 863

 പുതുക്കാട്:

1. കെ.കെ രാമചന്ദ്രന്‍ (സിപിഐ (എം) 2853 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 63,136)

2. കെ.എം ബാബുരാജന്‍ (ഐഎന്‍സി) - 60,283

3. പരമേശ്വരന്‍ എ. (നാഗേഷ്) (ബിജെപി) - 28,018

4.ജയകൃഷ്ണന്‍ പി.എന്‍ (എഎപി) - 863

5. പി.സി പുഷ്പാകരന്‍ - (ബിഎസ്പി) - 359

6. അനിഫ വി.കെ (സ്വതന്ത്രന്‍) - 271

 നോട്ട - 1231

 ചാലക്കുടി:

1. സനീഷ്‌കുമാര്‍ ജോസഫ് (ഐഎന്‍സി) 23,156 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 71,202)

2. അഡ്വ. ബിജു. എസ്. ചിറയത്ത് (കേരള കോണ്‍ഗ്രസ് (എം) - 48,046
 
3. അഡ്വ. ചാര്‍ലി പോള്‍ (ട്വന്റി 20 പാര്‍ട്ടി) - 16,030

4. എം.എസ് അശോകന്‍ മംഗലപ്പിള്ളി (ബിഎസ്പി) - 663

5. വില്‍സണ്‍ കല്ലന്‍ (എഎപി) - 519

6. അരുണ്‍ എടത്താടന്‍ (സ്വതന്ത്രന്‍) - 311

7. എ.ഡി. ബിജു (സ്വതന്ത്രന്‍) - 228

നോട്ട - 932

 കൊടുങ്ങല്ലൂര്‍:

1. അഡ്വ. ഒ.ജെ. ജനീഷ് (ഐഎന്‍സി) 8,308 ഭൂരിപക്ഷത്തില്‍ വിജയിച്ചു.  (ലഭിച്ചവോട്ട് 65,162)
 
2. അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ (സിപിഐ) - 56,854

3. ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ് (ട്വന്റി 20 പാര്‍ട്ടി) - 23,933

4. രവി എ.കെ. (ബിഎസ്പി) - 488

5. ഡോ. കെ.എം ഫ്രാന്‍സിസ് റോയ് (എഎപി) - 447
 
6. നന്ദഗോപന്‍ വെള്ളത്താടി (സ്വതന്ത്രന്‍) - 284

നോട്ട - 744

 മണലൂർ: 

1. പ്രൊഫ. സി. രവീന്ദ്രനാഥ് (സിപിഐ (എം) 126 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 65,337)
 
2. ടി.എന്‍. പ്രതാപന്‍ (ഐഎന്‍സി) - 65,211

3. അഡ്വ. കെ.കെ അനീഷ്‌കുമാര്‍ (ബിജെപി) - 38,125

4. ജിലീഫ് (ദിലീഫ് അബ്ദുല്‍ ഖാദര്‍) (എസ്ഡിപിഐ) - 1031

5. ഡോ. ഉണ്ണികൃഷ്ണന്‍ ചിറയത്ത് (എഎപി) - 330

6. രവീന്ദ്രനാഥ് കെ. (സ്വതന്ത്രന്‍) - 234

7. പ്രതാപന്‍ (സ്വതന്ത്രന്‍) - 184

8. ശിവപ്രസാദ് ഗാന്ധി കെ.എം (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി) - 118

9. പി.വി ചന്ദ്രന്‍ (സ്വതന്ത്രന്‍) - 71

10. സുജിത്ത് (സ്വതന്ത്രന്‍) - 70

 നോട്ട - 676

date