Skip to main content

കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം

 

 

പുല്ലൂറ്റ് കെ.കെ.ടി.എം ഗവൺമെന്റ് കോളേജിൽ 2019 -20, 2020-21, 2021-22, 2022-23 അധ്യയന വർഷങ്ങളിൽ അഡ്മിഷൻ നേടിയവരിൽ കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്ത വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം മെയ് 14 ന് മുൻപായി കോളേജിൽ എത്തിച്ചേർന്ന് തുക കൈപ്പറ്റണം. കൈപ്പറ്റാത്തവരുടെ തുക ഇനിയൊരു അറിയിപ്പ് കൂടാതെ സർക്കാരിലേക്ക് മുതൽക്കൂട്ടുമെന്നും കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു.

date