Skip to main content

അപേക്ഷ ക്ഷണിച്ചു

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ മേയ് മാസം ആരംഭിക്കുന്ന മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്‌സറി ടീച്ചര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്ക് ഡിഗ്രി/ പ്ലസ് ടു/ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 7994449314.

 

date