Post Category
സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലേലം
ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ളതും ഡിപ്പാര്‍ട്ട്‌മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ സ്‌പെയര്‍ പാര്‍ട്‌സുകളുടെ പുനര്‍ലേലം എം എസ് ടി സി വെബ്‌സൈറ്റായ www.mstcecommerce.com മുഖേന മേയ് 15-ന് രാവിലെ 11 മണി മുതല്‍ വൈകിട്ട് 4:30 വരെ ഓൺലൈനായി നടത്തുന്നു. ഫോണ്‍: 0477 2239326.
date
- Log in to post comments