Skip to main content

വെറ്ററിനറി സർജൻ വാക്ക് ഇൻ ഇന്റർവ്യൂ

റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സർജൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യൂ മേയ് 16-ന് രാവിലെ 10.30 മുതൽ 11 മണി വരെ മുല്ലയ്ക്കലുള്ള  ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 0477-2252431.

date