Post Category
സ്‌ക്കൂള്‍ വാഹനങ്ങളുടെ പരിശോധനയും പരിശീലന ക്ലാസും
തൊടുപുഴ താലൂക്കില്‍ ഉള്‍പ്പെട്ടിട്ടുളള സ്‌ക്കൂള്‍ വാഹനങ്ങളുടെ പരിശോധനയും സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ഡോര്‍ അറ്റന്‍ഡര്‍മാര്‍ക്കുമുളള പരിശീലന ക്ലാസും മെയ് 16,20,23 തീയതികളില്‍ യഥാക്രമം കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തൊടുപുഴ കോപ്പറേറ്റീവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,തൊടുപുഴ, പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ കോളേജ് എന്നിവിടങ്ങളില്‍ രാവിലെ 8 മണി മുതല്‍ നടക്കുമെന്ന് തൊടുപുഴ ജോയിന്‍് ആര്‍ ടി ഒ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 225564, ഇമെയില്‍:kl38.mvd@kerala.gov.in
date
- Log in to post comments