Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യു
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസേഴ്സ് സെന്റര്‍ കേരളയില്‍ നടന്നുക്കൊണ്ടിരിക്കുന്ന ഐ.സി.എം.ആര് പ്രോജക്റ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്റ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ട് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ മെയ് 18ന് രാവിലെ 9.30ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് shsrc.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കണം.
date
- Log in to post comments