Post Category
ടെൻഡര്‍ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴിലെ അഴുത അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് വാഹന ടെൻഡർ കണിച്ചു. ഒരു വര്‍ഷത്തേക്ക് പ്രതിമാസം 1500 കിലോമീറ്റര്‍ ഓടുന്നതിന് പരമാവധി 35000/ രൂപ നിരക്കില്‍ ടാക്സി പെര്‍മിറ്റ് ഉള്ള കാര്‍/ജീപ്പ് കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്കു ന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും മത്സരസ്വഭാവമുള്ള ടെൻഡറുകള്‍ ക്ഷണിച്ചു. മെയ് 25 ഒരു മണി വരെ ടെൻഡർ ഫോം സമർപ്പിക്കാം. അന്നേ ദിവസം 2.30 ന് ടെൻഡർ തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് അഴുത അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് ബന്ധപ്പെടാം. ഫോൺ: 04869252030, 9746540439
date
- Log in to post comments