Skip to main content

ഗതാഗതം നിരോധിച്ചു

വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്കുള്ള കായിക്ഷമത  പരീക്ഷ നടക്കുന്നതിനാല്‍ കോട്ടക്കല്‍ പുത്തൂര്‍ ബൈപ്പാസില്‍ പുത്തൂര്‍ ജംഗ്ഷന്‍ മുതല്‍ രണ്ട് കിലോമീറ്റര്‍ ദൂരം മെയ് 19, 20 തീയതികളില്‍ പരീക്ഷാ സമയം തീരുന്നതുവരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.  ഈ വഴി പോകേണ്ട വാഹനങ്ങള്‍ തിരൂര്‍ - മലപ്പുറം റോഡ് വഴി പോകണം.

date