Post Category
മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം
കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, ഗിഫ്റ്റ് തിലോപ്പിയ ഇനം മത്സ്യക്കുഞ്ഞുങ്ങളും അലങ്കാര ഇനം മത്സ്യങ്ങളും മെയ് 20ന് രാവിലെ 11 മണി മുതല്‍ വൈകിട്ട് 4 മണി വരെ വിതരണം ചെയ്യുന്നു. മത്സ്യ കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില ഈടാക്കുന്നതാണ്. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫിഷറീസ് കോംപ്ലക്സുമായി ബന്ധപ്പെടണം. ഫോണ്‍: 8943472882, 04682214589
date
- Log in to post comments