Skip to main content

കൂടിക്കാഴ്ച 30 ന്

 

ജി എച്ച് എസ് എസ് മലമ്പുഴ സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, സുവോളജി വിഷയങ്ങളിലേക്കുള്ള താല്‍ക്കാലിക ഒഴിവുകളിലേക്കായി മെയ് 30 ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ നേരിട്ട് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491 2815099, 2815066, 2815243.

date