Skip to main content

ബസ് ഡ്രൈവർ കം ക്ലീനർ താത്കാലിക നിയമനം

നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിൽ ബസ് ഡ്രൈവർ കം ക്ലീനർ താത്ക്കാലിക തസ്തികയിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ ഫോമിന്റെ മാതൃക www.gptcnta.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത് യഥാവിധി പുരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മെയ് 25 രാവിലെ 11ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം. മേയ് 31ന് 60 വയസ് കവിയരുത്. ഫോൺ: 0471 2222935.

പി.എൻ.എക്‌സ്. 1538/2026

date