Skip to main content

ഭാഗിക ഗതാഗത നിയന്ത്രണം

കേരള വാട്ടര്‍ അതോറിറ്റിയുടെ അമൃത് സിവറേജ് പദ്ധതിയുടെ ഭാഗമായി ഉള്ളൂര്‍ ശ്രീകാര്യം റോഡില്‍ ഉള്ളൂര്‍ ജംഗ്ഷനിലെ ബെസ്റ്റ് ബേക്കേഴ്‌സിന് സമീപം പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മെയ് 19) മുതല്‍ ഈ റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

date