Skip to main content

പൊതു തെളിവെടുപ്പ് ഇന്ന്

 

 

പട്ടാമ്പി താലൂക്കിലെ ഓങ്ങല്ലൂര്‍ (രണ്ട്) വില്ലേജില്‍ മെ.കാരക്കാട്  ഗ്രാനൈറ്റ്‌സ് എല്‍ എൽ പി എന്ന നിര്‍ദ്ദിഷ്ട കരിങ്കല്‍ ഖനന പദ്ധതിയുടെ പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് പൊതു തെളിവെടുപ്പ് നടക്കും. കുളപ്പുള്ളി- പട്ടാമ്പി റോഡിലുള്ള ബ്യൂ ഡയമണ്ട് ഇന്റര്‍നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് (മെയ് 19) രാവിലെ 11 നാണ് തെളിവെടുപ്പെന്ന് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 3522360.

 

date