Post Category
ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റെസിഡെൻഷ്യൽ സ്കൂളിലേക്ക് 310 വിദ്യാർത്ഥിനികളുടെ യൂണിഫോം, നൈറ്റ് ഡ്രസ്സ് എന്നിവ കഴുകി ഇസ്‌തിരിയിട്ട് നൽകുന്നതിന് താല്പര്യമുള്ള പ്രാദേശിക സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. 2026-27 അധ്യയന വർഷത്തിന്റെ ഭാഗമായി ജൂൺ ഒന്ന് മുതൽ 2027 മാർച്ച് 31 വരെയാണ് കാലാവധി. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തിയതി മെയ് 28 വൈകുന്നേരം മൂന്ന് മണി. ഫോൺ: 0480 2960400
date
- Log in to post comments