Post Category
വിചാരണ തിയതി മാറ്റി
കാണം/ വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ മെയ് 19 ന് കളക്ടറേറ്റിൽ നടത്താനിരുന്ന വിചാരണ ജൂലൈ മൂന്നിലേക്ക് മാറ്റിയതായി എൽ ആർ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
date
- Log in to post comments