Post Category
ലേലം
കോടതി കുടിശിക തുക ഈടാക്കുന്നതിൻ്റെ ഭാഗമായി പഴയന്നൂർ വില്ലേജ് സർവ്വേ 328/25 ൽ ഉൾപ്പെട്ട 0.0161 ഹെക്ടർ സ്ഥലം ലേലം ചെയ്യുന്നു. ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പഴയന്നൂർ വില്ലേജ് ഓഫീസിൽ വച്ച് തലപ്പിള്ളി തഹസിൽദാരോ തഹസിൽദാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യും. ഫോൺ 04884 232226.
date
- Log in to post comments