Post Category
അങ്കണവാടികളിലേക്ക് ഭക്ഷ്യവസ്തു വിതരണം: ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ നഗരസഭാ പ്രദേശത്ത് പ്രവർത്തിക്കുന്ന ആലപ്പുഴ (അർബൻ) ഐ.സി.ഡി.എസ്. പ്രോജക്ടിലെ 177 അങ്കണവാടി കേന്ദ്രങ്ങൾക്ക് 2026-27 വർഷം ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് വ്യ ദർഘാസുകൾ ക്ഷണിച്ചു.
ജൂൺ ഒന്ന് ഉച്ചയ്ക്ക് 12 മണി വരെ ദർഘാസുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആലപ്പുഴ സിവിൽ സ്റ്റേഷൻ അനെക്സിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ആലപ്പുഴ (അർബൻ) ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്നോ അല്ലെങ്കിൽ 0477 2251728 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെട്ടാൽ ലഭ്യമാകുന്നതാണെന്ന് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു.
date
- Log in to post comments