Skip to main content

സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖേന താത്ക്കാലികമായി രാത്രികാല ഡ്യൂട്ടിയ്ക്കായി സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: പത്താം ക്ലാസ്സ്. 35നും 60നും മധ്യേ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ മെയ് 26ന് രാവിലെ 11ന് വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും മുന്‍ഗണന. ഫോണ്‍: 0471-2223594

date