Post Category
മഴക്കാല പൂര്‍വ്വശുചീകരണം: ജില്ലാപഞ്ചായത്തിൽ അവലോകനയോഗം നാളെ (21)
ജില്ലയിലെ മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അവലോകനയോഗം നാളെ (മേയ് 21) രാവിലെ 11 മണിക്ക് ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ശുചിത്വ മിഷന്, എന്‍.ആര്.ഇ.ജി.എ, ഹരിതകേരളം മിഷന് എന്നിവയുടെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments