Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

വൈപ്പിൻ എളംകുന്നപുഴയിലുള്ള മത്സ്യഫെഡ് മാലിപ്പുറം ഫിഷ് ഫാമിൽ ഒരു വർഷ കാലയളവിലേക്ക് സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നതിനായി അംഗീകൃത സെക്യൂരിറ്റി ഏജൻസികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു.  മെയ്‌ 24ന് വൈകിട്ട് 3 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം.
ഫോൺ:9526041267

date