Post Category
അപേക്ഷ ക്ഷണിച്ചു
ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) വിവിധ തസ്തികകളിലേക്ക് ഫിക്സഡ് ടെന്യൂർ കരാർ, താൽകാലിക കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അർഹരായ എക്സ്-സർവീസുകാർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ www.fact.co.in എന്ന വെബ്‌സൈറ്റ് വഴി മെയ് 21 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം ഡൗൺലോഡ് ചെയ്തെടുത്ത അപേക്ഷയും അനുബന്ധ രേഖകളും മെയ് 28-ന് മുൻപായി 'ഡെപ്യൂട്ടി ജനറൽ മാനേജർ (HR), ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റ്, ഫെഡോ ബിൽഡിങ്, ഫാക്ട് ലിമിറ്റഡ്, ഉദ്യോഗമണ്ഡൽ, കേരളം, പിൻ - 683501' എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
ഫോൺ : 0484 2422239
date
- Log in to post comments