Skip to main content

ഭൂമി ലേലം

കുടിശ്ശികയും പലിശയും  ഈടാക്കുന്നതിനായി പരപ്പനങ്ങാടി വില്ലേജില്‍ ബ്ലോക്ക് 24-ല്‍ റീ.സെ. നമ്പര്‍ 185/12-1 ല്‍ പെട്ട 0.0113 ഹെക്ടര്‍ പുരയിടം ജൂണ്‍ മൂന്നിന് രാവിലെ 11ന് തിരൂരങ്ങാടി തഹസില്‍ദാര്‍ ലേലം ചെയ്യും.

date