മരം ലേലം
എം.എസ്.പി. ഹെഡ് ക്വാര്‍ട്ടര്‍ ക്യാംപില്‍ അപകടകരമായ രീതിയിലുള്ള മരം മുറിച്ചു നീക്കി മെയ് 22ന് രാവിലെ 11ന് എം.എസ്.പി.ആസ്ഥാനത്ത് ലേലം ചെയ്യും. ലേലത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ നാലു വരെ അധികൃതരുടെ അനുവാദത്തോടെ മരം പരിശോധിക്കാം. ഫോണ്‍- 0483-2734921.
എം.എസ്.പി.ബറ്റാലിയന്‍ ഹെഡ് ക്വാര്‍ട്ടര്‍ ക്യാംമ്പിലും പരിസരത്തും അപകടകരമായ സ്ഥിതിയിലുണ്ടായിരുന്ന വിവിധ മരങ്ങളും ശിഖരങ്ങളും മെയ് 23ന് രാവിലെ 11ന് എം.എസ്.പി.ആസ്ഥാനത്ത് ലേലം ചെയ്യും. ലേലത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ നാലു വരെ അധികൃതരുടെ അനുവാദത്തോടെ ലേലവസ്തു പരിശോധിക്കാം. ഫോണ്‍- 0483-2734921.
എം.എസ്.പി.ഡെപ്യൂട്ടി കമാന്‍ഡന്റ് ബംഗ്ലാവ് പരിസരത്തെ അപകടകരമായ രീതിയിലുള്ള മരം മുറിച്ചു നീക്കി മെയ് 21ന് രാവിലെ 11ന് ലേലം ചെയ്യും. ലേലത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ നാലു വരെ അധികൃതരുടെ അനുവാദത്തോടെ മരം പരിശോധിക്കാം. ഫോണ്‍- 0483-2734921.
- Log in to post comments