Post Category
സിവില്‍ സര്‍വീസ് പരിശീലനം; അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി കേന്ദ്രത്തില്‍ പ്രിലിംസ് കം മെയിന്‍സ് റെഗുലര്‍ ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ബിരുദ വിദ്യാര്‍ഥികള്‍ക്കും ബിരുദ പഠനം കഴിഞ്ഞവര്‍ക്കും വീക്കെന്‍ഡ് പരിശീലന കോഴ്സിലേക്കും ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ടാലന്റ് ഡെവലപ്മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന് കോഴ്സുകളിലേക്കും അപേക്ഷിക്കാം. kscsa.org ല്‍ രജിസ്റ്റര്‍ ചെയ്ത് ഫീസ് അടയ്ക്കണം. രജിസ്ട്രേഷന് പൂര്‍ത്തീകരിച്ച ശേഷം ജില്ലാ കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍ : 0474 2967711, 8281098867.
date
- Log in to post comments