Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡാറ്റാ സയന്‍സ് ആന്റ് എഐ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സൈബര്‍ സെക്യൂരിറ്റി, ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ടാലി ആന്റ് ജി.എസ്.ടി ഫയലിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് അഡ്മിഷൻ നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2337450, 8590605271

date