Post Category
സിദ്ധ അറ്റന്‍ഡര്‍ നിയമനം: കൂടിക്കാഴ്ച്ച മാറ്റി വച്ചു
തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിലവിലുളള സിദ്ധ അറ്റന്‍ഡര്‍ തസ്തികയിലെ (ഒന്ന്) ഒഴിവിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി കുയിലിമലയിലുളള ഭാരതീയ ചികില്‍സാ വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മെയ് 29 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച്ച ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 232318
date
- Log in to post comments