Post Category
ദര്‍ഘാസ് ക്ഷണിച്ചു
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് വിവിധ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.
ലാബ് ടെസ്റ്റുകള്‍, മെഡിക്കല്‍ പേപ്പറുകള്‍/ജെല്‍, എമര്‍ജന്‍സി മെഡിസിന്‍ & സര്‍ജിക്കല്‍സ്, പ്രിന്റിംഗ് ജോലികള്‍ എന്നിവയ്ക്കാണ് ദര്‍ഘാസ് ക്ഷണിച്ചിട്ടുള്ളത്. എമര്‍ജന്‍സി മെഡിസിന്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ ആശുപത്രിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവയായിരിക്കണം. ദര്‍ഘാസ് ഫോമുകള്‍ ജൂണ്‍ ഒന്ന് മുതല്‍ ആശുപത്രി ഓഫീസില്‍ വിതരണം ചെയ്യും. അവസാന തീയതി ജൂണ്‍ ഒന്‍പത് രാവിലെ 10.30 വരെ. ഫോണ്‍- 0494-2666439.
date
- Log in to post comments