Skip to main content

മഴക്കാല മുന്നൊരുക്കം: ജില്ലയിലെ മന്ത്രിമാർ  പങ്കെടുക്കുന്ന ഉന്നതതലയോഗം ഇന്ന്( ജൂൺ1)

മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ  സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു , ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന ഉന്നതതലയോഗം  ഇന്ന്  (തിങ്കളാഴ്ച്ച) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

date