Skip to main content

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് താൽക്കാലികമായി മാറ്റി

 സെക്രട്ടേറിയറ്റ് അനക്‌സ്-1 ൽ പ്രവർത്തിച്ചിരുന്ന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് താൽക്കാലികമായി സെക്രട്ടേറിയറ്റ് മെയിൻ ബിൽഡിംഗിലെ സൗത്ത് സാൻവിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിലേക്ക് മാറ്റി. റൂം നമ്പർ 501 സിയിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് ഇനി മുതൽ സൗത്ത് സാൻവിച്ച് ബ്ലോക്കിലെ റൂം നമ്പർ എസ്.എസ്. 305 ലായിരിക്കും പ്രവർത്തിക്കുക.

പി.എൻ.എക്‌സ്. 1726/2026

date