Post Category
അക്ഷയ സംരഭകര്‍ക്ക് ആധാര്‍ പരിശീലന പരിപാടി നാളെ (ചൊവ്വ) നടക്കും
അക്ഷയ സംരംഭകര്‍ക്കായി അക്ഷയ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ആധാര്‍ പരിശീലന പരിപാടിയും പ്രോജക്ട് ചര്‍ച്ചയും നാളെ (ചൊവ്വ) രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്യും. അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ യുസ്‌റ മുഹമ്മദ് സുബ് ഹാന്‍ അധ്യക്ഷത വഹിക്കും.
date
- Log in to post comments