Post Category
ഇന്റേൺഷിപ്പിന് അവസരം
തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ആന്റ് സ്കിൽസിൽ ജൂൺ എട്ടിന് ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകളിലേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 'ഐ.ഒ.ടി ആന്റ് റോബോട്ടിക്സ്', 'എ.ഐ ആന്റ് റോബോട്ടിക്സ്', 'ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് യൂസിംഗ് പൈത്തൺ ജാംഗോ', 'വെബ് ഡെവലപ്മെന്റ് യൂസിംഗ് ഫ്ലാസ്ക്', 'ഡാറ്റ സയൻസ് യൂസിംഗ് പൈത്തൺ' എന്നീ കോഴ്സുകളിലാണ് ഇന്റേൺഷിപ്പിന് അവസരമുള്ളത്. ഫോൺ- 9495069307, 8547005087, 8136882389, 0471-2550612. വെബ്സൈറ്റ് - https://skillcentre.ihrd.ac.in.
date
- Log in to post comments