Post Category
സൗജന്യ നൈപുണ്യ പരിശീലനം: അപേക്ഷ ക്ഷണിച്ചു
പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ അപ്ലിക്കേഷന്‍ ഡെവലപ്പര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഡിഗ്രി/ഡിപ്ലോമ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ (എഞ്ചിനീയറിങ്/സയന്‍സ് ബന്ധപ്പെട്ട കോഴ്‌സുകള്‍) അല്ലെങ്കില്‍ 10-ാം ക്ലാസ് കഴിഞ്ഞ് മൂന്ന് വര്‍ഷ ഡിപ്ലോമയും വെബ്/മൊബൈല്‍ മേഖലയില്‍ ഒന്നര വര്‍ഷത്തെ ബന്ധപ്പെട്ട പ്രവൃത്തി പരിചയം (ജോലി/ഇന്റേണ്‍ഷിപ്പ്/അപ്രന്റീസ്ഷിപ്പ് ഉള്‍പ്പെടെ). അപേക്ഷിക്കേണ്ട അവസാന തീയതി - ജൂണ്‍ എട്ട്.
date
- Log in to post comments