Post Category
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്സ്, ഡി.സി.എ, ഫയര്‍ ആന്‍ഡ് സേഫ്റ്റി, മോണ്ടിസോറി, അക്കൗണ്ടിംഗ്, ഗ്രാഫിക്സ് ഡിസൈനിംഗ്, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി എന്നിവയാണ് കോഴ്സുകള്‍. വിവരങ്ങള്‍ക്ക് : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കടയ്ക്കല്‍, കൊല്ലം ഫോണ്‍: 8714388321, 9495473883.
date
- Log in to post comments