Skip to main content

ഡോക്ടര്‍, നഴ്‌സ് നിയമനം

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി തുടങ്ങുന്നതിന്റെ ഭാഗമായി ഡോക്ടര്‍, നഴ്‌സ് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജൂണ്‍ 10ന് രാവിലെ 11ന് കേരളശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍: 0491-2840254.
 

date