Skip to main content

പ്രൊജക്റ്റ് ഫെല്ലോ ഒഴിവ്

 കേരള വനഗവേഷണ സ്ഥാപനത്തിൽ 2027 ഡിസംബർ 19 വരെ കാലാവധി യുള്ള പ്രൊജക്റ്റ് ഫെല്ലോ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണി, ഇക്കോളജി, ഫോറസ്റ്റ്, എൻവയോൺമെന്റ് സയൻസ് എന്നീ വിഷയങ്ങളിൽ ഒന്നാം ക്ലാസ്  ബിരുദാനന്തര ബിരുദമാണ് യോഗ്യത. ടാക്സോണമിക്ക്, ഇക്കോളജിക്കൽ പഠനങ്ങളിൽ പരിചയവും അഭികാമ്യമാണ്. 36 വയസ്സ് കവിയാത്ത ഉദ്യോഗാർത്ഥികൾക്ക് ജൂൺ അഞ്ചിന് രാവിലെ 10 മണിക്ക് പീച്ചി വനഗവേഷണ സ്ഥാപനത്തിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

date