Skip to main content

വിചാരണ മാറ്റിവെച്ചു

തൃശ്ശൂർ ജില്ലാതല പോലീസ് കംപ്ലയിന്റ്സ് അതോറിറ്റിയുടെ ജൂൺ ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന വിചാരണകൾ മാറ്റിവെച്ചതായും പുതിയ ചെയർമാൻ ചാർജ്ജ് എടുക്കുന്ന മുറയ്ക്ക് പുതുക്കിയ തീയതി അറിയിക്കുമെന്നും ജില്ലാതല പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി ആന്റ് ഹുസൂർ ശിരസ്തദാർ സെക്രട്ടറി അറിയിച്ചു.

date